* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

27 November 2024

സൗഹൃദ ദിനം: സ്കിറ്റ് അവതരണം

സൗഹൃദ ദിനത്തോടനുബന്ധിച്ച്  ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പത്ത്  ജീവിത നൈപുണികൾ (life skills)നെ അടിസ്ഥാനപ്പെടുത്തി വിദ്യാർത്ഥികൾ സ്കിറ്റുകൾ അവതരിപ്പിച്ചു.