*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

29 November 2024

കരിയർ ഗൈഡൻസ് ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ജോജൻ ജോസഫ് (State Resource Person, Career Guidance & Adolescent Counselling Cell) ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ജേക്കബ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, വിദ്യാർത്ഥി പ്രതിനിധി അലീന മരിയ ജോസഫ്   എന്നിവർ സംസാരിച്ചു.