തളിപ്പറമ്പ ജില്ലാ സ്കൗട്സ് & ഗൈഡ്സ്, റോവർ & റേഞ്ചർ വിദ്യാർത്ഥികളുടെ നിപുൺ ടെസ്റ്റ് വായാട്ടുപറമ്പ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു(6/12/24-8/12/24). റേഞ്ചർ ലീഡർ കൃഷ്ണപ്രിയ പി.കെ, റോവർ സ്കൗട് ലീഡർ സുമേഷ് കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ. നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിലെ 24 വിദ്യാർത്ഥികൾ ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുത്തു.