* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

3 June 2025

നിയമ ബോധവൽക്കരണ ക്ലാസ്

തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.അഡ്വ. കെ.പി അബൂബക്കർ ക്ലാസ് കൈകാര്യം ചെയ്തു.