Pages
Home
About Us
Online Class
Study Materials
Results
Gallery
Text Books
Clubs
NSS
PTA
* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *
5 June 2025
പരിസ്ഥിതി ദിനാചരണം
നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ റേഞ്ചർ & റോവർ യൂണിറ്റ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, ശുചീകരണം, Best From Waste തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. Beat Plastic Pollution പ്രതിജ്ഞയുമായി റേഞ്ചർമാർ അണി ചേർന്നു.
Newer Post
Older Post
Home