*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

5 June 2025

കൽപ്പകം

പരിസ്ഥിതിയുടെ ദിനത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ തെങ്ങിൻ തൈയും മറ്റ് ഫല വൃക്ഷത്തൈകളും നടുകയും പരിപാലിക്കുകയും ചെയ്തു.