* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

11 June 2025

ശുചിത്വ ബോധവൽക്കരണ ക്ലാസ്

'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ  നേതൃത്വത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ശുചിത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജന എം ക്ലാസ് കൈകാര്യം ചെയ്തു.