* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

12 June 2025

ബോധവൽക്കരണ ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. വെറ്ററിനറി വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസറായ ബിജു ആൻ്റണി ക്ലാസ് കൈകാര്യം ചെയ്തു.