* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

13 June 2025

കൂടെയുണ്ട് കരുത്തേകാൻ

'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുടെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗതാഗത ബോധവൽക്കരണ ക്ലാസ്,  കൗമാര പെരുമാറ്റങ്ങളിലെ അപകട സാധ്യതകളും സംരക്ഷണ ഘടകങ്ങളും എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ്, സൗഹൃദ കോഡിനേറ്റർ സന്ധ്യ തോമസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.