സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം:
ശ്രീലക്ഷ്മി ടി.സി
(+1 ഹ്യൂമാനിറ്റീസ്)
രണ്ടാം സ്ഥാനം:
അഭിരാം കെ.വി
(+1 സയൻസ്)
മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ...