* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

16 September 2025

കരിയർ ഗൈഡൻസ് ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പുരുഷോത്തമൻ ഒ.വി (State Resource Person, Career Guidance & Adolescent Counselling Cell) ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രഞ്ജിനി കെ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, സൗഹൃദ കോർഡിനേറ്റർ സന്ധ്യ തോമസ്  എന്നിവർ സംസാരിച്ചു.