* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

9 November 2025

നിപുണ്‍ ടെസ്റ്റ്

തളിപ്പറമ്പ ജില്ലാ സ്കൗട്സ് & ഗൈഡ്സ്, റോവർ & റേഞ്ചർ വിദ്യാർത്ഥികളുടെ നിപുൺ ടെസ്റ്റ്  AVSGHSS, കരിവെള്ളൂരിൽ  വെച്ച് നടന്നു (നവംബർ 8,9). റേഞ്ചർ ലീഡർ കൃഷ്ണപ്രിയ പി.കെ, റോവർ സ്കൗട് ലീഡർ സുമേഷ് കെ തോമസ്  എന്നിവരുടെ നേതൃത്വത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിലെ 23 വിദ്യാർത്ഥികൾ ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുത്തു.