* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

22 January 2026

NSS മോണിറ്ററിങ്

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മോണിറ്ററിങ് ടീം സ്കൂൾ സന്ദർശിച്ചു. വളൻ്റിയർമാർ തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.