* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

20 January 2026

എൻ്റെ കൃഷിത്തോട്ടം

നടുവിൽ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ 'എൻ്റെ കൃഷിത്തോട്ടം' പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, കോവയ്ക്ക, ചീര, വഴുതനങ്ങ, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് നേതൃത്വം നൽകി.