* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

14 January 2026

സൗജന്യ തൈറോയിഡ് രോഗനിർണ്ണയ ക്യാമ്പ്

നടുവിൽ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് രോഗനിർണ്ണയ, കാഴ്ച പരിശോധന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിൽ പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.