* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

25 May 2026

Plus One Admission 2026

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം 2026

പ്ലസ് വണ്‍ ഓണലൈൻ അപേക്ഷാ സമർപ്പണം: 25/05/2026 മുതൽ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 3/06/2025

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുവാനും നിർദേശങ്ങൾക്കും ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുക: www.hscap.kerala.gov.in