*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

7 October 2014

NADUVIL HSS KALOLSAVAM BEGINS
നടുവിൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ആരംഭിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി മാത്യു കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ പി  ദാമോദരൻ, സ്കൂൾ മാനേജർ പ്രൊഫ. ടി പി ശ്രീധരൻ, പി ടി എ പ്രസിഡന്റ് മൂസാൻകുട്ടി, അധ്യാപകരായ മനേഷ് കെ, കൃഷ്ണപ്രിയ കെ പി, സ്കൂൾ ലീഡർ ആഷിക് പ്രേം, സ്കൂൾ ഫൈൻ ആർട്സ് സെക്രട്ടറി ആൻസ്ലി പി അരുൾദാസ് എന്നിവർ ഉദ്ഘാടന  ചടങ്ങിൽ സംസാരിച്ചു. തുടർന്ന് മൂന്നു വേദികളിലായി കലാമത്സരം ആരഭിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.