*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

7 July 2019

NSS General Orientation

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എൻഎസ്എസ് ജനറൽ ഒറിയന്റേഷൻ നൽകുകയും  രക്ഷിതാക്കളുടെ മീറ്റിങ്ങും വിളിച്ചു ചേർത്തു.