*സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍- "ഫസ്റ്റ് ബെൽ" കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 2020 ജൂൺ 1മുതൽ ആരംഭിച്ചു. പ്രധാനപ്പെട്ട എല്ലാ കേബിൾ ശൃംഖലകളിലൂടെയും വിക്ടേഴ്സ് ചാനൽ കാണാവുന്നതാണ്*

19 October 2019

ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച വിജയം

തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ 2019-20 നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച വിജയം.എട്ട് വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി.
Higher Secondary Section-Results
ARJUN B THOMAS-IT Fair-IT Quiz-First Place-A Grade
THOMAS ROOPESH- IT Fair-Malayalam Typing-First Place-A Grade
ANUMOL M S -Work Experience Fair-Beads Work-First Place-A Grade
ABHINAV SEBASTIAN-Work Experience Fair-Coir Door Mats- First Place- A Grade
JASMINE DEVASIA-Work Experience Fair-Products Using Waste materials- First Place- A Grade
ANJELO JOSE- Work Experience Fair-Plaster of Paris Moulding-First Place-A Grade
SHILPA SASI-Work Experience Fair-Paper Craft- Second  Place-A Grade
CHRISTY PAUL -IT Fair-Animation-Second  Place-A Grade
MIDHUNA RAMESH-Work Experience Fair- Embroidery-Third  Place-A Grade
ADWAITH RAJAN-Mathematics Fair-Number Chart-A Grade
AKASH K S AND ANAS C K-Social science Fair Still Model-A Grade
VYSHNAVI VINOD-Work Experience Fair-Fabric Printing Using Vegetable-A Grade
JITHIN O R-Work Experience Fair-Metal Engraving-B Grade
EBRAHIM K-Social science Fair -Elocution-B Grade