2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

27 October 2019

സ്കൗട്ട് ക്യാമ്പ് സമാപിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു (25/10/19 - 27/10/19).ഗവ. യു.പി സ്കൂൾ പഴയങ്ങാടി,ശ്രീകണ്ഠാപുരത്ത് വച്ച് നടന്ന ക്യാമ്പിന് സ്കൗട്ട് മാസ്റ്റർ കെ.വി മോഹനൻ നേതൃത്വം നൽകി.സ്കൗട്ട് ജില്ലാ സെക്രട്ടറി ഹരിനാരായണൻ,  ഉപജില്ലാ സെക്രട്ടറി ടി ഗംഗാധരൻ,മുൻ Doc(G) ഷൈബി എം.ടി എന്നിവർ ക്യാമ്പ്‌ സന്ദർശനം നടത്തി.