*ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ സെപ്റ്റംബർ 24ന് ആരംഭിക്കും * 2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

3 November 2019

ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം 2019-20

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ  വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.കലോത്സവ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
RESULTS:
TILJI THOMAS-Upanyasam-English-A Grade-First Place
SNEHA JAKKULIN-Katharachana-Malayalam-A Grade-First Place
ANEESA M-Padyam Chollal-Arabic-A Grade-First Place
SNEHA JAKKULIN-Kavitharachana - English-A Grade-First Place
ANEESA M AND TEAM-Desabhakthiganam-A Grade-First Place
CHANDANA VISWANATH-Kavitharachana - Hindi-A Grade-First Place
NANDANA RAJU-Keralanadanam-A Grade-Second Place
JUMANA MUNEER-Katharachana - Urdu-A Grade-Second Place
ARJUN T V AND TEAM-NADAKAM-A Grade-Third Place
ANEESA M-Mappilappattu-A Grade-Third Place
SREYA T-Upanyasam - Hindi-A Grade-Third Place
NIRANJANA M-Padyam Chollal-English-A Grade-Third Place
ANEESA M-Gazal Alapanam-A Grade-Third Place
ATHULYA K S AND TEAM-Mookabhinayam-A Grade
ATHULYA K S-Mono Act-A Grade
NAYANA P S-Bharathanatyam-A Grade
NANDANA RAJU-Kuchuppudi-A Grade
RISWANA P S-Upanyasam-Urdu-A Grade