*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

24 November 2019

ഗൈഡ്സ് ക്യാമ്പ് സമാപിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ തൃദിന ക്യാമ്പ് സമാപിച്ചു (22/11/19 - 24/11/19).മാടായി ഗവ. ഗേൾസ് HSSൽ  വച്ച് നടന്ന ക്യാമ്പിന് ഗൈഡ്സ് ക്യാപ്റ്റൻ രശ്മി എ.വി നേതൃത്വം നൽകി.സ്കൗട്ട് ജില്ലാ സെക്രട്ടറി ഹരിനാരായണൻ,ജില്ലാ ഗൈഡ്സ് ഓർഗനൈസിംഗ് കമ്മീഷണർമാരായ സിനി ജോസഫ് കെ,സുവർണ എന്നിവർ ക്യാമ്പ്‌ സന്ദർശനം നടത്തി.