തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

25 November 2019

NSS ക്യാമ്പ്: സ്വാഗതസംഘ യോഗം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യുണിറ്റിന്റെ സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് (ഗാന്ധിസ്മൃതി@150) 2019 ഡിസംബർ 21 മുതൽ 27 വരെ എസ്.ജെ.യു.പി സ്കൂൾ,പുലിക്കുരുമ്പയിൽ നടക്കും.ക്യാമ്പിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗവും (21/11/19 എസ്.ജെ.യു.പി സ്കൂൾ) വളന്റിയർമാരുടെ രക്ഷിതാക്കളുടെ യോഗവും (25/11/19 നടുവിൽ എച്ച്.എസ്.എസ്) വിളിച്ചുചേർത്തു.