*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

24 November 2019

NSS: ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു

നാഷണൽ സർവ്വീസ് സ്കീം തളിപ്പറമ്പ ക്ലസ്റ്റർ പ്രി ക്യാമ്പ് ഒറിയന്റേഷൻ പ്രോഗ്രാം- ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു(2019 നവംബർ 23,24). സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ,തളിപ്പറമ്പിൽ വെച്ച് നടന്ന ക്യാമ്പിൽ തളിപ്പറമ്പ് ക്ലസ്റ്ററിന് കീഴിലുള്ള 12 സ്കൂളുകളിൽ നിന്നായി 72 എൻഎസ്എസ് വളന്റിയർമാർ പങ്കെടുത്തു.