2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

5 June 2023

അഭിനന്ദനങ്ങൾ

2022-23 ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1198 മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അന്ന എയ്ഞ്ചൽ രാജുവിനെ (സയൻസ്) സ്കൂൾ പ്രിൻസിപ്പാൾ കെ രഞ്ജിനിയുടെ നേതൃത്വത്തിൽ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.