അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അജയ് മോഹനെ പി.ടി.എ യുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. 637 മാർക്കാണ് അജയ് മോഹൻ നീറ്റ് പരീക്ഷയിൽ കരസ്ഥമാക്കിയത്.