* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

24 June 2024

പ്ലസ് വൺ പ്രവേശനോത്സവം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു. അസംബ്ലിയിൽ പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്ത് സംസാരിച്ചു. മധുരം നൽകി സ്വീകരിച്ചു. തുടർന്ന് NSS, CG & AC, Ranger & Rover യൂണിറ്റുകൾ അവരുടെ പ്രവർത്തനം വിശദീകരിച്ചു. പ്ലസ് വൺ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗവും ഇന്ന് ചേർന്നു.