* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

26 June 2024

ലഹരി വിരുദ്ധ ദിനാചരണം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. റേഞ്ചേഴ്സ് & റോവേഴ്സ്, വിമുക്തി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റർ രചന, ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.