*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

30 August 2024

Congratulations

2024 NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മിഥുൻദീപ് ടി.പി യെയും 2024 KEAM പരീക്ഷയിൽ ഉന്നത വിജയം നേടിയ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി അന്ന ഏഞ്ചൽ രാജു എന്നിവരെ അനുമോദിച്ചു.